rajan

കടവൂർ: ചുട്ടുവിള വീട്ടിൽ (ബിനു ഭവൻ) അരുണാചലത്തിന്റെ മകൻ ആർ. രാജൻ (69) കൊവിഡ് ബാധിച്ച് മരിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: ബിന്ദു, ബിജുരാജ്, ബിനുരാജ്. മരുമക്കൾ: ശശാങ്കൻ, രേഷ്മ.