കൊല്ലം: ശ്രീനാരായണ വനിതാ കോളേജ് സുവോളജി വകുപ്പിന്റെയും സംസ്ഥാന മ്യൂസിയം ആൻഡ് സൂ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ 'ഡ്രൈവേഴ്സ് ഒഫ് ഇക്കോളജിക്കൽ ഇൻബാലൻസ്‌' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. മ്യൂസിയം ആൻഡ് സൂ ഡയറക്ടർ എസ്. അബു ഉദ്ഘാഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ സുജിത്ത് വി. ഗോപാലൻ ക്ലാസ് നയിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്. ജിഷ നന്ദി പറഞ്ഞു.