ചാത്തന്നൂർ: ശ്രീനാരായണ കോളേജിൽ 2021 - 2022 അദ്ധ്യയന വർഷത്തിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ബയോഡേറ്റയും അപേക്ഷയും snccnrguest@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ 15ന് മുമ്പായി അയക്കണം. ഫോൺ: 9400648068.