മുഖത്തല: കുറുമണ്ണയിൽ ചോതിയിൽ (തിക്കവിള) റിട്ട. പഞ്ചായത്ത് സെക്രട്ടറി ശശിധരൻപിള്ള (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലത. മക്കൾ: അമല, അതുല്യ. മരുമക്കൾ: ഗണേഷ് കുമാർ, വിപിൻ.ബി. നായർ.