gopalan

കായംകുളം: പ്രയാർ വടക്ക് പനകുളത്ത് പുത്തൻവീട്ടിൽ ഗോപാലൻ (89) നിര്യാതനായി. മക്കൾ: സാബു, ഉഷ, ഷീജ. മരുമക്കൾ: താര, മുരളി, രാജൻ. സഞ്ചയനം 13ന് രാവിലെ 8ന്.