radha

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് മാനാന്തറ കിഴക്കതിൽ പരേതനായ തുളസീധരൻപിള്ളയുടെ ഭാര്യ രാധാമണി അമ്മ (60) നിര്യാതയായി. മക്കൾ: ഗണേഷ് കുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: പ്രീത, രേഷ്മ. സഞ്ചയനം 13ന് രാവിലെ 7ന്.