കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചുനീക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ഉണ്ടാകാവുന്ന കഷ്ടനഷ്ടങ്ങൾക്ക് ഉടമ ഉത്തരവാദിയായിരിക്കും. നിയമ നടപടികൾ കൈക്കൊള്ളുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.