മൈലാപ്പൂര്: ചരുവിള പുത്തൻ വീട്ടിൽ സലിം (50) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷഹുബാനത്ത്. മക്കൾ: ആമിന, സാബിത്.