ഒഴുകുപാറ: കല്ലുവിള വീട്ടിൽ ആർ. തുളസീധരൻ (67) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഉഷ, ബിജി, ഉദയൻ. മരുമക്കൾ: സുനിൽ കുമാർ, ജോളി, അശ്വതി. സഞ്ചയനം 9ന് രാവിലെ.