കിഴക്കേകല്ലട: തെക്കേമുറി തിരുവാതിരയിൽ വി. ബാബു (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മംഗളാംബിക. മക്കൾ: മഹേഷ്, രേഷ്മ. മരുമക്കൾ: ജയചന്ദ്രൻ, വിദ്യ.