മയ്യനാട്: ആലുമ്മൂട് കൈതപ്പുഴ വീട്ടിൽ മാർട്ടിൻ ബെൻസുകുഞ്ഞ് (83) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: മേരി, എം. ഇമ്മാനുവൽ, റെയ്ച്ചൽ, ആന്റണി മാർട്ടിൻ. മരുമക്കൾ: പരേതനായ അലയസൺ, സൂസൻ, ആന്റണി ബേസിൽ, സോഫിയ.