deva

ചാത്തന്നൂർ: വേളമാനൂർ വട്ടപ്പച്ച ചരുവിള പുത്തൻവീട്ടിൽ പരേതനായ ദേവരാജന്റെ ഭാര്യ ദേവയാനി (69) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സുനിൽ കുമാർ. മരുമകൾ: ഷൈന.