mani

ഉമയനല്ലൂർ: പേരയം വിളയിൽ വീട്ടിൽ മണികണ്ഠൻ പിള്ള (59) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ആർ. ശശികല. മക്കൾ: അഞ്ജിമ, അമിത. മരുമക്കൾ: അനു.ജി. നാഥ്‌, എസ്. രാഹുൽ. സഞ്ചയനം 12ന്.