vasanthi

അഞ്ചൽ: ഏരിച്ചിക്കൽ ബിനു ഭവനിൽ പരേതനായ പങ്കജാക്ഷന്റെ (റിട്ട. അദ്ധ്യാപകൻ, എൻ.എസ്.വി എച്ച്.എസ്, വാളക്കോട്) ഭാര്യ ജി. വാസന്തി (78, റിട്ട. ബഞ്ച് ക്ലാർക്ക്, ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, പുനലൂർ) നിര്യാതയായി. മക്കൾ: ബീന, ബിനു. മരുമക്കൾ: സന്തോഷ്, സീമ. സഞ്ചയനം 9ന് രാവിലെ 8ന്.