surabhi

ഐവർകാല: പുത്തനമ്പലം ആശാന്റയ്യത്ത് വീട്ടിൽ തുളസീധരന്റെ ഭാര്യ സുരഭി (55, ബേബി) നിര്യാതയായി. മക്കൾ: രാഹുൽ, അഖിൽ.