അഞ്ചൽ: പനച്ചവിള റജീന മൻസിലിൽ അബ്ദുൽ റഷീദ് (67) നിര്യാതനായി. അഞ്ചൽ മുസ്ലീം ജമാ അത്തിൽ കബറടക്കി. മക്കൾ: നവാസ്, നഹാസ്, റജീന.