sreedevi

ചാത്തന്നൂർ: സേവാദൾ മുൻ ചീഫ് ഓർഗനൈസറും ആദിച്ചനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ മൈലക്കാട് സുന്ദരേശൻ പിള്ളയുടെ ഭാര്യ മൈലക്കാട് തിരുവോണത്തിൽ (മേലായ്ക്കൽ) ടി. ശ്രീദേവി (63) നിര്യാതയായി. മക്കൾ: ഡോ. സിമിത, സ്മൃതി, സുസ്മിത. മരുമക്കൾ: സുരേഷ്, പ്രദീപ് കുമാർ, കീർത്തി വിജയൻ.