nuju

കൊല്ലം: സഞ്ചാരി മുക്ക് വടക്കേവിള മാടൻനടയിൽ ഷംല മൻസിലിൽ ഇബ്രാഹിം കുട്ടിയുടെ ഭാര്യ നുജുമുനിസ (62) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സുനീർ, ഷംല, ഷാനിത. മരുമക്കൾ: ഫൈസൽ, ഷാജഹാൻ, സലീന.