പത്തനാപുരം: പട്ടാഴി കന്നിമേൽ പനയനം ഇടക്കലഞ്ഞൂർ കിഴക്കേതിൽ വീട്ടിൽ ഇസ്മാൽ കനി റാവുത്തരുടെ ഭാര്യ കെ. സുബൈദ (63) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: റജുല, റജീന, റജിമോൻ. മരുമക്കൾ: പരേതനായ യൂസഫ്, ആരിഫ്, ജെസ്ല.