sobhana

ചവറ: കുളങ്ങര ഭാഗത്ത് കുളങ്ങരവീട്ടിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ ശോഭന (68) നിര്യാതയായി. മക്കൾ: സി. സിനിൽ കുമാർ, സി. അനിൽകുമാർ, സി. അജിത്ത്. മരുമക്കൾ: ജയശ്രീ, ബീന, ദിവ്യ. സഞ്ചയനം 9ന് .