ശൂരനാട് വടക്ക്: നടുവിലേമുറി ദേവകി സദനത്തിൽ രാഘവൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (82) നിര്യാതയായി. മക്കൾ: സുമംഗലാ ദേവി (റിട്ട. ആരോഗ്യവകുപ്പ് ), വിജയകുമാർ (റിട്ട. എൻ.എസ്.എസ് കോളേജ്, കൊട്ടിയം), അനിൽ കുമാർ (എക്സ് സർവീസ്), ലതികാദേവി (ലേ സെക്രട്ടറി, ഹെൽത്ത് ഡയറക്ടറേറ്റ്). മരുമക്കൾ: പരേതനായ മാധവൻ പിള്ള, രാജീവ്.കെ. നായർ (സൂപ്രണ്ട്, പൊലീസ് ഡിപ്പാർട്ടമെന്റ് ), കലാദേവി, ബിന്ദു ലക്ഷ്മി (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്).