കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കുറുങ്ങാട്ട് വീട്ടിൽ ബാലകൃഷ്ണൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: തങ്കമണി. മക്കൾ: ബിന്ദു, സിന്ധു (യു.പി.ജി സ്കൂൾ, പുനുക്കന്നൂർ), ഇന്ദു. മരുമക്കൾ: സജിലാൽ, അഡ്വ. ദിലീപ് കുമാർ, ബിജു.