കൊല്ലം: കൊവിഡ് മൂലം ജനം ദുരിതം അനുഭവിക്കുമ്പോഴുള്ള ഇന്ധന വിലവർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ 11ന് രാവിലെ10ന് പ്രതിഷേധിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അറിയിച്ചു.