കൊല്ലം: ചവറ കൊറ്റൻകുളങ്ങര ഇടത്തറ വീട്ടിൽ പി. രാമചന്ദ്രൻപിള്ള (78, റിട്ട. ഓവർസിയർ, മണ്ണ് സംരക്ഷണ വകുപ്പ്) നിര്യാതനായി. ഭാര്യ: എൽ. ഗിരിജകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ജി.ആർ.ലിജു, ജി.ആർ. സിജു, ജി.ആർ.ഇന്ദു. മരുമക്കൾ: അഡ്വ. രഞ്ജിത ലിജു, ശരണ്യ സിജു, നിർമ്മൽ.