jana

കവനാട്: കുരീപ്പുഴ മണലിൽ നഗർ 244 ജയ് ഭവനിൽ പി.കെ. ജനാർദ്ദനൻ (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിതാംബിക. മക്കൾ: ചന്ദന, ജവന്ത്. മരുമക്കൾ: എസ്. ശ്രീകുമാർ, ചിപ്പി. സഞ്ചയനം 13ന് രാവിലെ 8.30ന്.