ചാത്തന്നൂർ: കട്ടച്ചൽ സചീന്ദ്ര സദനത്തിൽ റിട്ട. വില്ലേജ് ഓഫീസർ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ കമലാക്ഷി അമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: തുളസീധരൻ പിള്ള, ചന്ദ്രികാ ദേവി, വസന്തകുമാരി, രാധാകൃഷ്ണൻ പിള്ള, സചീന്ദ്ര ബാബു. മരുമക്കൾ: രമാദേവി, രാധാകൃഷ്ണ പിള്ള, ജഗദൻ പിള്ള, മിനി, ഉഷ. സഞ്ചയനം 11ന് രാവിലെ 8ന്.