കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വനവും പരിസ്ഥിതിയും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. പുനലൂർ ഡി.എഫ്.ഒ ടി.സി.ത്യാഗരാജ് ഉദ്ഘാടനം ചെയ്തു. അഞ്ചൽ റേഞ്ച് ഓഫീസർ ബി.ആർ.ജയൻ, ഡോ.ജി.ഗോപകുമാർ, ജിജി പീറ്റർ, ജി.ആശ, ഡോ.വി.മനു എന്നിവർ സംസാരിച്ചു.