പുത്തൂർ: ചെറുപൊയ്ക സർവീസി സഹകരണ ബാങ്കിൽ പുതിയ ആംബുലൻസിന് ഡ്രൈവറുടെ ഒഴിവുണ്ട്. ഈ മാസം 11വരെ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.