കൊട്ടാരക്കര: സിദ്ധനർ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് കല്ലട നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡന്റ് എൽ.എസ്.ജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി രാഘവൻ ചെറുപൊയ്കയും യൂണിയൻ കമ്മിറ്റി അംഗങ്ങളും സംസാരിച്ചു.