പുത്തൂർ: കരിമ്പിൻപുഴ കടുവക്കാട് നാഗരാജ ദേവീക്ഷേത്രത്തിൽ 11,12 തീയതികളിൽ നടത്താനിരുന്ന ഭദ്രകാളീ ദേവി പുന:പ്രതിഷ്ഠയും നാഗരാജ പ്രതിഷ്ഠയും മാറ്റിവച്ചതായി മാനേജിംഗ് ട്രസ്റ്റി ആർ.നന്ദകുമാർ അറിയിച്ചു.