sasidha

ചവറ സൗത്ത്: വടക്കുംഭാഗം സുധീഷ് ഭവനിൽ കെ.എസ്.ആർ.ടി.സി റിട്ട. സ്റ്റേഷൻ മാസ്റ്റർ ബി. ശശിധരൻ (70) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സോജാറാണി, സുധീഷ് (കെ.എസ്.എഫ്.ഇ, മൈനാഗപ്പള്ളി), പരേതയായ സ്വപ്നാ റാണി. മരുമക്കൾ: മുരളി (റിട്ട. കേരള പൊലീസ്), അതുല്യ (അദ്ധ്യാപിക, ഗവ. യു.പി.എസ്, ചുനക്കര). മരണാനന്തരചടങ്ങ് 14ന് രാവിലെ 8ന്.