sure

കൊട്ടാരക്കര: ചെപ്ര പിണറ്റിൻമുകൾ ശോഭനത്തിൽ കെ. സുരേന്ദ്രൻ പിള്ള (72, മണിയൻ പിള്ള) നിര്യാതനായി. ഓടനാവട്ടം കെ.ആർ.ജി.പി.എച്ച്.എസിലെ റിട്ട. ജൂനിയർ സൂപ്രണ്ടായിരുന്നു. ഭാര്യ: എം.ഡി. ശോഭനകുമാരി. മക്കൾ: അനുഷ (രജിസ്ട്രേഷൻ വകുപ്പ്), അരുൺ കൃഷ്ണൻ (കാനഡ). മരുമക്കൾ: രഞ്ജിത്ത് കൃഷ്ണൻ (സൗദി), ദേവിശ്രീ (യൂണിയൻ ബാങ്ക്).