sulai

പത്തനാപുരം: മഞ്ചള്ളൂർ കാഞ്ഞിരവിള വീട്ടിൽ എം. വാബേർ റാവുത്തറുടെ ഭാര്യ സുലൈഹാൾ ബീവി (72) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷീജ, ബി. ഉബൈദ് ഖാൻ (മാദ്ധ്യമം പുനലൂർ ലേഖകൻ), നജീബ് (അബുദാബി), ഫക്രുദീൻ, നിസാർ, സെയ്ദ് മുഹമ്മദ് (ഖത്തർ), നുഹുമത്ത് ബീഗം (വില്ലേജ് ഓഫീസ് കടമ്പാർ, മഞ്ചേശ്വരം). മരുമക്കൾ: സറഫുദ്ദീൻ, റഫീഹത്ത് ബീഗം (ഗവ.എൽ.പി.എസ്, കുണ്ടയം), ഷംഷ ബീഗം, താജുന്നിസ, റസീന ബീഗം (അൽ അമീൻ പബ്ലിക് സ്​കൂൾ, പത്തനാപുരം)