കുണ്ടറ: ഇളമ്പള്ളൂർ ബീന മൻസിലിൽ അബ്ദുൽ കരീം റാവുത്തർ (84, റിട്ട. ഉദ്യോഗസ്ഥൻ, കുണ്ടറ അലിൻഡ് ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: എ. റസിയ (റിട്ട. എച്ച്.എം). മക്കൾ: ബീന സജീവ് (സൗദി), ബൈജു കരീം, ഷീന റാഫി (സൗദി). മരുമക്കൾ: പ്രേം നജീബ് (സൗദി), ജാസ്മിൻ, മുഹമ്മദ് റാഫി (സൗദി).