bed-school
വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ അമ്പലംകുന്നിൽ നടത്തി വരുന്നുന്ന ബഡ്‌സ് സ്കൂളിലെ നിർധനരായ കുട്ടികൾക് ഭക്ഷ്യ കിറ്റ് വിതരണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം അൻസർ നിർവ്വഹിക്കുന്നു

ഓയൂർ: വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ അമ്പലംകുന്നിൽ പ്രവർത്തനം നടത്തി വരുന്നുന്ന ബഡ്‌സ് സ്കൂളിലെ നിർദ്ധനരായ കുട്ടികൾക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം .അൻസർ വെളിയം അഖിലേഷിന് നൽകി കിറ്റ് വിതരണോദ്ഘാടനം നടത്തി.

വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി. ജയശ്രീ, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി അനീഷ്, അദ്ധ്യാപിക സീമ എന്നിവർ പങ്കെടുത്തു.