ശാസ്താംകോട്ട: കുന്നത്തൂർ തുരുത്തിക്കര പാലത്തിട്ടയിൽ വീട്ടിൽ പാസ്റ്റർ ഡാനിയേൽ (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമ്മ. മക്കൾ: സൂസമ്മ, സോളമൻ, ബാബു, ജോസഫ്, സാംകുട്ടി, റോസമ്മ, ജോഷ്വ, ജോൺസൺ. മരുമക്കൾ: മാനുവേൽ, റോസമ്മ, ലിസി, സാറാമ്മ, പ്രിൻസി, ജോണിക്കുട്ടി, ലിനി, ബെറ്റി.