ഉളിയക്കോവിൽ: സ്നേഹാനഗർ 215 മുളയ്ക്കൽ കിഴക്കതിൽ മുലങ്കരവീട്ടിൽ എ.കെ. ശശിധരൻ ഗുരുക്കളുടെയും (ശ്രീ ഗുരുദേവ് കളരി, കടപ്പാക്കട) ലതയുടെയും മകൻ കെ.എസ്. വിനോദ് (47, മച്ചത്ത് ക്ഷേത്രം ശാന്തി) നിര്യാതനായി. ഭാര്യ: ഷീജ വിനോദ് (നായേഴ്സ് ഹോസ്പിറ്റൽ). മക്കൾ: നവ്യ, കാവ്യ. സഹോദരങ്ങൾ: കെ.എസ്. രാജേഷ് (വിവേകാനന്ദ പ്രസ്), ബിന്ദു തങ്കരാജൻ.