മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി കടുരയ്യത്ത് പുത്തൻവീട്ടിൽ പരേതനായ സഹദേവക്കുറുപ്പിന്റെ ഭാര്യ സരസമ്മ (83) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, വിമലാദേവി, രാജീവക്കുറുപ്പ്, രമാദേവി, സജീവക്കുറുപ്പ്, പ്രദീപ് കുമാർ. മരുമക്കൾ: രവീന്ദ്രൻ പിള്ള, ശശിധരൻ പിള്ള, പരേതനായ അശോക് കുമാർ, ആനന്ദവല്ലി, ബീന, സൗമ്യ.