ചിരട്ടക്കോണം: എസ്.വി പുത്തൻവീട്ടിൽ ജി. എബ്രഹാമിന്റെ ഭാര്യ ടി. ശാന്തമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചിരട്ടക്കോണം മലങ്കര കാത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. ബിനി എബ്രഹാം, ബിനോയ് എബ്രഹാം, ബിൻസി എബ്രഹാം. മരുമക്കൾ: ജിബി ഫിലിപ്പ്, ജിസ റേയ്ച്ചൽ കുര്യൻ, ലജു വർഗീസ്.