പു​ന​ലൂർ: ജ്വാ​ല സാം​സ്​കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ ഓൺ​ലൈ​നാ​യി സെ​മി​നാർ സം​ഘ​ടി​പ്പി​ച്ചു. 'കൊ​റോ​ണ​യെ അ​തി​ജീ​വി​ക്കു​വാൻ' എ​ന്ന വി​ഷ​യത്തിൽ നടന്ന സെമിനായ ബാ​ലാ​വ​കാ​ശ ക​മ്മി​ഷൻ മെ​മ്പ​റാ​യ റെ​നി ആന്റ​ണി ഉ​ദ്​ഘാ​ട​നം ചെ​യ്​തു . ജ്വാ​ല സാം​സ്​കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി ര​ശ്​മി രാ​ജ് സ്വാ​ഗ​ത​വും പ്ര​സി​ഡ​റ്റ് അ​നീ​ഷ് കെ. അ​യി​ല​റ അ​ദ്ധ്യക്ഷ​നു​മാ​യി. യോ​ഗ​ത്തിൽ ഡോ. എം. ആർ.മി​നി , ഡോ. ഉ​ഷാ​കു​മാ​രി,മാ​ത്ര ര​വി, ക​ല്ല​റ അ​ജ​യൻ, ആ​റ്റു​വാ​ശ്ശേ​രി സു​കു​മാ​ര​പി​ള്ള, ഇ​ട​മു​ള​ക്കൽ ബാ​ല​കൃ​ഷ്​ണൻ, അ​ഞ്ചൽ ദേ​വ​രാ​ജൻ, അ​മീർ പ​ന​വേ​ലി, പ്ര​ദീ​പ് ലാൽ, ഭ​ര​ത് കോ​ട്ട​ക്കൽ, ര​മ ബാ​ല​ച​ന്ദ്രൻ, അ​ജി​ത അ​ശോ​കൻ,ഹേ​മ ആ​ന​ന്ദ്, ന​ജ ഹു​സൈൻ, ബി​ന്ദു , സു​ദി​ന, അ​ഭി​ലാ​ഷ്, ദി​ലീ​പ് , രാ​ഹുൽ രാ​ജൻ , അ​മേ​യ, രാ​ഹുൽ സു​ഗ​തൻ, ശീ​തൾ എ​ന്നി​വർ പ​ങ്കെ​ടു​ത്തു. എ.സു​ലോ​ച​ന യോ​ഗ​ത്തി​ന് ന​ന്ദി അ​റി​യി​ച്ചു.