കൊല്ലം: ചാമക്കടയിലെ വ്യാപാരി ഓലയിൽ ജയൻ നഗർ കെ.എം ഭവനിൽ എസ്. മോഹൻദാസ് (53) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലക്ഷ്മി ഭാരതി. മക്കൾ: വിഘ്‌നേഷ് (ടെക്നോപാർക്ക്, തിരുവനന്തപുരം), ശക്തിപ്രിയ (വിദ്യാർത്ഥിനി).