കടയ്ക്കൽ: കുറ്റിക്കാട് പച്ചയിൽ വീട്ടിൽ ദാമോദരൻ (86) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: മൈഥിലി, സുദേവൻ, മധുസൂദനൻ. മരുമക്കൾ: പ്രസന്നകുമാർ, അംബിക, ഷിജി. സഞ്ചയനം 13ന് രാവിലെ 9ന്.