ശാസ്താംകോട്ട: മനക്കര ഉദയമന്ദിരത്തിൽ പ്രഭാകരൻ (76) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ബിന്ദു, ബിനു, മുരുകേഷ്. മരുമക്കൾ: പരേതനായ ശോഭകുമാർ, രാജൻ, വിജിമോൾ. സഞ്ചയനം 14ന് രാവിലെ 8ന്.