തൊടിയൂർ: കല്ലേലിഭാഗം ആർ.എസ്.എം പ്രൈവറ്റ് ഐ.ടി.ഐയിൽ ഇന്ന് രാവിലെ 9 മുതൽ ആന്റിജൻ ടെസ്റ്റ് നടക്കും. ആശാവർക്കർമാർ വഴിയോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.