പടിഞ്ഞാറേകല്ലട: കാരാളിമുക്ക് ആനന്ദ് ഇലക്ട്രോണിക്സ് ഉടമ ആനന്ദിന്റെ മാതാവ് മൺറോത്തുരുത്ത് കിടപ്രം വാർഡിൽ ആനന്ദ ഭവനിൽ പരേതനായ നാണുവിന്റെ ഭാര്യ സരസമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പൊന്നമ്മ, മണിയമ്മ, ആനന്ദൻ, വസുമതി, ശ്രീദേവി.