ശാസ്താംകോട്ട: ഇന്ധനവില വർദ്ധനവിനെതിരെ എ.ഐ.എസ്.എസ് ശൂരനാട് മണ്ഡലം കമ്മിറ്റി മധുരം വിതരണം ചെയ്ത് പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി ആദിൽ ശൂരനാട്, പ്രസിഡന്റ്‌ അർജുൻ, നേതാക്കളായ അമ്മു ജനാർദ്ദനൻ, അമൽ, വീണ, അംജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.