sasikumar-75

കൊല്ലം: കൊവിഡ് ബാധിച്ച് വൃദ്ധൻ മരിച്ചു. തിരുമുല്ലവാരം രഘു മന്ദിരത്തിൽ ടി.ആർ.എ 91എ രാഘവന്റെ മകൻ ശശികുമാറാണ് (75) മരിച്ചത്. സഹോദരങ്ങൾ: മോഹൻകുമാർ, ജയറാം, മോഹൻബാബു, ശശികല ദേവി, ജയശ്രീ, ഷൈലജ.