വെൺമണ്ണൂർ: അമ്പലത്തുംകാല ചരുവിള കിഴക്കതിൽ ചിന്നമ്മ (67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ സത്യൻ, സതീശൻ, സുജ, സുനിമോൾ. മരുമക്കൾ: അംബുജം, സാജു, സുനിൽ കുമാർ.