eravipuram-cpi
സി.പി.ഐ ഇ​ര​വി​പു​രം ഈ​സ്റ്റ് ലോ​ക്കൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ നടന്ന ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം സം​സ്ഥാ​ന ക​മ്മി​റ്റിയംഗം വി​ജ​യ​കു​മാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സി.പി.ഐ ഇരവിപുരം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം സംസ്ഥാന കമ്മിറ്റിയംഗം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. സിറ്റി കമ്മിറ്റി അംഗങ്ങളായ ശശിധരൻ, ജയശ്രീ, ലോക്കൽ കമ്മിറ്റി അംഗമായ നാസറുദ്ദീൻ, എ.ഐ.വൈ.എഫ് ഇരവിപുരം ഈസ്റ്റ് മേഖലാ കമ്മിറ്റിയംഗം ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.