കരുനാഗപ്പള്ളി: കൊടകര കേസിന്റെ മറവിൽ ഭരണകൂടം ബി.ജെ.പിക്കെതിരെ നടത്തുന്ന വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഇന്ന് 150 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് അറിയിച്ചു.